ഇന്ത്യൻ തടാകങ്ങളെ മൂന്നായി താരം തിരിക്കാം മനുഷനിർമിത്തം ഉപ്പുജലതടാകം ശുദ്ധജല തടാകം ഇന്ത്യയിലെ പ്രധാന പ്രകൃതിദത്ത തടാകങ്ങളുടെ സസംസ്ഥാങ്ങൾ തിരിച്ചുള്ള തടകങ്ങളുടെ പട്ടിക. സംസ്ഥാനങ്ങൾ തടാകങ്ങൾ ആന്ധ്രാപ്രദേശ് കൊല്ലേരു മഹാരാഷ്ട്ര തുളസി ഗുജറാത്ത് നൽസരോവർ രാജസ്ഥാൻ സംബാർ പുഷ്‌കർ ദേവാർ പിച്ചോള നക്കി ഒറീസ്സ ചിൽക്ക കാശ്മീർ വൂളാർ ഡാൽ മനസ്വൽ നാഗിൻ മണിപ്പൂർ ലോക് തക്ക് സിക്കിം ചോലാമു ഉത്തരാഖണ്ഡ് നൈനിറ്റാൽ ഭിംറ്റാൽ രൂപ്കുണ്ട് ഹിമാചൽ പ്രദേശ് ചന്ദ്രറ്റാൽ രേണുക ത്രിപുര ഡുംമ്പുർ മിസോറം പാലക് ഇന്ത്യയിലെ ഏറ്റവും വലിയ തടാകം: ചിൽക്ക കൃത്രിമ തടാകങ്ങൾ ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ഡാം (ഉത്തർ പ്രദേശ്) ജയ് സമന്ത് (ദേബാർ) (രാജസ്ഥാൻ) നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്) ഗുരുഗോവിന്ത് സാഗർ (ഹിമാചൽ പ്രദേശ്) ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ/മനുഷ്യനിർമിത തടാകം :ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ടാം (ഉത്തർ പ്രദേശ്) രണ്ടാമത്തെ വലിയ കൃത്രിമ തടാകം :ദേബാർ ദേബാർ തടാകത്തിന്റെ മറ്റാര് പേരാണ് ജയ് സമന്ത് തടാകം. സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം :നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്). ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ദേശദനപക്ഷികൾ എത്തുന്...