2021 ഫെബ്രുവരിയിൽ കേര ചീഫ് സെക്രട്ടറിയായി ചുമതയേറ്റത്?
Dr വി പി ജോയ്
ദേശീയ പട്ടികജാതി കമ്മീഷൻ പുതിയ ചെയർമാൻ
വിജയ് സാംബ്ലാ
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സർവകലാശാല
ഡൽഹി സർവകലാശാല
2021 ലെ ഇന്റർനാഷണൽ ആന്റി കറപ്ഷൻ ചാമ്പ്യൻസ് അവാർഡ് നേടിയത്?
അഞ്ജലി ദരദ്വാജ്
ആസാം പോലീസിന്റെ DSP(Deputy Supernitent Of Police) ആയി സ്ഥാനമേറ്റ ഇന്ത്യൻ വനിത അത്ലറ്റ്?
ഹിമ ദാസ്
PSLV-C51 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച, ഇന്ത്യൻ സമുദ്രത്തിലെ കപ്പലുകളുടെ പ്രവർത്തനങ്ങൾ നിരീഷിക്കുന്നതിനായി DRCO വികസിപ്പിച്ച ഉപഗ്രഹം?
SINDHU NETRA (RSAT/"Eye of the sea")
2021 ഫെബ്രുവരിയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രഭരണ പ്രദേശം
പുതുച്ചേരി
മുഖ്യമന്ത്രി പദം രാജിവെച്ചത്: വി നാരായണസ്വാമി
2021 ഫെബ്രുവരിയിൽ ബ്രസിലിന്റെ ആദ്യ ഭൗമനിരീക്ഷണ ഉപഗൃഹമായ amazonia-1 ഉൾപ്പെടെ 19 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO ദൗത്യം?
PSLV-C51
വിശേപനകേന്ദ്രം: ശ്രീഹരികോട്ട
തീയതി: 2021 ഫെബ്രുവരി 28
നരേന്ദ്രമോദിയുടെ ചിത്രവും ഭാഗവത്ഗീതയും, 25000 വ്യക്തികളുടെ പേരും ഉൾപെടുത്തിയ Space kidz india യുടെ ഉപഗ്രഹം?
സതീഷ് ധവാൻ സാറ്റ് (SD SAT)
Newspace india limited (NSIL) ഇന്റെ ആദ്യ വാണിജ്യ ദൗത്യം?
PSLV-C51/Amazonia-1
UN പോപ്പുലേഷൻ ഫണ്ടിന്റെ Goodwill ambassader ആയി നിയമിതനായത്?
Natalla Vodlanova
കോവാക്സ് സ്കീമിലൂടെ സൗജന്യമായി കോവിഡ് വാക്സിൻ ലഭിച്ച ആദ്യ രാജ്യം?
ഘാന
രണ്ടാമത് ഖേലോ ഇൻഡ്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി?
ബംഗളുരു
കേരളത്തിലെ Oncology pharma park നിലവിൽ വരുന്നത്?
കലവൂർ(ആലപ്പുഴ
ആർധസൈനികർക്കും അവരുടെ ആശ്രിതർക്കുമായി കേന്ദ്രസർക്കാർ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി?
:ayushman CAPF
2021 ലെ രണ്ടാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്നത്?
ഗുൽമാർഗ്, ജമ്മു കാശ്മീർ
2021 ലെ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വേദി?
ഷില്ലോങ്, മേഘാലയ
2021 ലെ ദക്ഷിണഇന്ത്യ ജൂനിയർ അറ്ലറ്റിക്സ് ചാംപ്യഷിപ്പ് വേദി?
തേഞ്ഞിപ്പാലം, മലപ്പുറം
2021ലെ 50 ആമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദി ആകുന്നത്?
പാലാ, കോട്ടയം
കയികമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളസർക്കാർ രൂപീകരിക്കുന്ന പൊതുമേഖലാ കമ്പനി?
സ്പോർട്സ് കേരള ലിമിറ്റഡ്
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 59 ഇൽ നിന്നും 60 വയസ്സായി ഉയർത്തിയ സംസ്ഥാനം?
തമിഴ്നാട്
2021 ഫെബ്രുവരിയിൽ പണം വെച്ചുള്ള ഓൺലൈൻ ചൂതാട്ടം നിരോധിച്ച സംസ്ഥാനം?
കേരളം
2021 ഫെബ്രുവരി28 ലോക ശാസ്ത്ര മേളയുടെ പ്രമേയം :Future of STI :impacts on Education, Skills and Work
2021 ഫെബ്രുവരി 22 ലോക ചിന്താ ദിനത്തിന്റെ പ്രമേയം
:Peacebuiliding
2021 ലെ global energy and enviornmental leadership അവാർഡിന് അർഹനായത്.
: നരേന്ദ്രമോദി
2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്ത ഇൻഡ്യയിലെ ആദ്യ കളിപാട്ട മേള
:india toy fair 2021
ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്
: വിരാട് കോഹ്ലി
എം എസ് ധോണിയുടെ 21 വിജയങ്ങളുടെ റെക്കോര്ഡ് ആണ് മറികടന്നത്
ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം കൈവരിച്ച നാലാമത്തെ ഇന്ത്യൻ ബൗളർ
:രവിചന്ദ്രൻ അശ്വിൻ
KSRTC യുടെ സ്വതന്ത്ര കമ്പനിയായ KSRTC SWIFT ഇന്റെ ആസ്ഥാനമന്ദിരം സ്ഥാപിച്ചത്?
:ആനയറ, തിരുവനന്തപുരം
സുഗതകുമാരിയുടെ ഓർമ്മക്കായി "സുഗതം" സ്ത്രീസൗഹൃത പാർക്ക്, സി അച്യുതമേനോന്റെ ഓർമ്മക്കായി സി അച്യുതമേനോൻ പാർക് എന്നിവ സ്ഥാപിതമാകുന്നത്
തിരുവനന്തപുരം
മുംബൈ ആസ്ഥാനമാക്കിയുള്ള western navel command ഇന്റെ മേധാവിയായി സ്ഥാനമേറ്റ മലയാളി?
V. Adm. ആർ ഹരികുമാർ
2021 ഫെബ്രുവരിയിൽ രാജസ്ഥാനിൽ നടന്ന ഇൻഡ്യ - അമേരിക്ക സംയുക്ത സൈനികാഭ്യാസം?
Yudh അഭ്യർ -20
വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്?
പൃഥ്വി ഷാ (227 റൺസ്, മുംബൈ താരം)
ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ kings x l പഞ്ചാബിന്റെ പുതിയ പേര്?
പഞ്ചാബ് കിങ്സ്
അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരങ്ങൾ?
യൂസഫ് പാടാൻ, വിനയ് കുമാർ
Kseb യുടെ റൂഫ്ടോപ് സോളാർ പദ്ധതിയുടെ ഭാഗമായി നിലവിൽ വന്ന ഓണ്ലൈൻ പോർട്ടൽ?
ഇ-കിരൺ
International solar alliance ഇന്റെ പുതിയ ഡയറക്ടർ ജനറലായി ഇന്ത്യക്കാരൻ?
അജം മാത്തൂർ
2021 ലെ indian responsible tourism awards- ഇൽ "best future forword state" വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ സംസ്ഥാനം?
കേരളം
2021 ഇൽ മികച്ച സർവകലാശാലക്കുള്ള Natinal service scheme(NSS) ഇന്റെ അവാർഡ് നേടിയത്?
കേരള സർവകലാശാല
ഓൺലൈൻ പഠനത്തിന് സാങ്കേന്തിക വിദ്യകൾ പ്രയോജനപ്പെടുത്തിയത്തിനു ഡിജിറ്റൽ ടെക്നോളജി സഭാ അവാർഡ് 2021 ഇൽ നേടിയ KITE (Kerala infrastructure and technology for education) പ്ലാറ്ഫോം?
ഫസ്റ്റ്ബെൽ
ഇൻഡ്യയിൽ സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവ് സ്ഥാപിതമാകുന്ന നഗരം?
അഹമ്മദാബാദ്
ഉത്തർപ്രദേശിലെ അയോദ്ധ്യ വിമാനത്താവളത്തിന്റെ പുതിയ പേര്?
മര്യാദ പുരുഷോത്തമൻ ശ്രീ റാം എയർപോർട്ട്
2021 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള കവി?
വിഷ്ണു നാരായണൻ നമ്പൂതിരി
പ്രധാന കൃതികൾ
സ്വത്ര്യന്ദ്യത്തെ കുറിച്ചൊരു ഗീതം
പ്രണയ ഗീതങ്ങൾ
ഇന്ത്യ എന്ന വികാരം
മുഖമെവിടെ
അതിർത്തിയിലേക്കൊരു യാത്ര
അപരാജിത
ആരണ്യകം
ചാരുലത
ഇളയനിലെ രാപ്പകലുകൾ
പരിക്രമം
യാത്രയാനം (യാത്രാവിവരണം)
Comments
Post a Comment