Skip to main content

MARCH 2021

 


കേരളാ പുരാവസ്തു വകുപ്പിന്റെ ഭരണനേട്ടങ്ങൾ ഉൾകൊള്ളിച്ചു തയാറാക്കിയ പുസ്തകം

പാഥേയം


2021 ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?

Forests and livehoods: sustaining people and planet


മാർച്ച് 3 2021 ലോക കേൾവി ദിനത്തിന്റെ പ്രമേയം?

Hearing care for all  screen ,Rehabilitate, Communicate


മാർച്ച് 1 2021 Zero Discrimnation day പ്രമേയം?

Zero Discriminations against woman and girls


ബോർഡർ റോഡ്‌സ് ഓർഗനൈസഷൻ (BRO) അഡീഷണൽ ഡയറക്ടർ ജനറലായി നിയമിതനായ മലയാളി

K P പുരുഷോത്തമൻ


2020-21 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) Winners shield സ്വന്തമാക്കിയ ടീം?

Mumbai city fc


KSL ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരം?

Odissa fc vs Sc east bengal (11) ഗോളുകൾ.


2021 മാർച്ചിൽ ഇന്ത്യയിൽ തുടക്കം കുറിച്ച കോവിഡ്‌ വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ കോവാക്സിനെ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി?

നരേന്ദ്ര മോദി


1960 ലെ കേരള ഗെയിമിംഗ് ആക്ടിലെ ഏതു വകുപ്പിൽ ഭേദഗതി വരുത്തിയാണ് സംസ്ഥാനത്ത്‌ ഓൺലൈൻ റമ്മി ഗെയിം നിരോധിച്ചു വിജ്ഞാപനമിറക്കിയത്?

Section 14A


ലോകമേ തറവാട് എന്ന പേരിൽ മൂന്നുമാസം നീണ്ടു നിൽക്കുന്ന കലാപ്രദര്ശനത്തിന് വേദിയാകുന്നത്?

ആലപ്പുഴ


കേരളത്തിൽ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം നിലവിൽ വന്നത്?

ആശ്രാമം, കൊല്ലം

Comments