Skip to main content

Posts

Showing posts with the label CURRENT AFFIERS

FEBRUARY 2021

2021 ഫെബ്രുവരിയിൽ കേര ചീഫ് സെക്രട്ടറിയായി ചുമതയേറ്റത്? Dr  വി പി ജോയ് ദേശീയ പട്ടികജാതി കമ്മീഷൻ പുതിയ ചെയർമാൻ വിജയ് സാംബ്ലാ ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സർവകലാശാല ഡൽഹി സർവകലാശാല 2021 ലെ ഇന്റർനാഷണൽ ആന്റി കറപ്ഷൻ ചാമ്പ്യൻസ് അവാർഡ് നേടിയത്? അഞ്ജലി ദരദ്വാജ് ആസാം പോലീസിന്റെ DSP(Deputy Supernitent Of Police) ആയി സ്ഥാനമേറ്റ ഇന്ത്യൻ വനിത അത്‌ലറ്റ്? ഹിമ ദാസ് PSLV-C51 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച, ഇന്ത്യൻ സമുദ്രത്തിലെ കപ്പലുകളുടെ പ്രവർത്തനങ്ങൾ നിരീഷിക്കുന്നതിനായി DRCO വികസിപ്പിച്ച ഉപഗ്രഹം? SINDHU NETRA (RSAT/"Eye of the sea") 2021 ഫെബ്രുവരിയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രഭരണ പ്രദേശം  പുതുച്ചേരി        മുഖ്യമന്ത്രി പദം രാജിവെച്ചത്: വി നാരായണസ്വാമി 2021 ഫെബ്രുവരിയിൽ ബ്രസിലിന്റെ ആദ്യ ഭൗമനിരീക്ഷണ ഉപഗൃഹമായ amazonia-1 ഉൾപ്പെടെ 19 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO ദൗത്യം? PSLV-C51        വിശേപനകേന്ദ്രം: ശ്രീഹരികോട്ട  ...